റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകനുനേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധിേക്ഷപവും വിരട്ടലും

November 12, 2024 - 3:21 pm

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ നടത്തിയ വിവാദപരാമര്‍ശത്തെക്കുറിച്ച്‌ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയതായി പരാതി.ചോദ്യം ചോദിച്ചതിന് പിന്നാലെ തന്നെ മുറിയിലേക്കു വിളിച്ചുവരുത്തിയ മന്ത്രി തന്നെ ഭീഷണിപ്പെടുത്തുക യായിരുന്നുവെന്നാണ് ചോദ്യമുന്നയിച്ച 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദ് പരാതിയില്‍ പറയുന്നത്.2024 നവംബർ 11 തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ ഉദ്ഘാടനത്തിനെത്തി യതായിരുന്നു മന്ത്രി.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുള്ള വിരട്ടൽ അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുള്ള മന്ത്രിയുടെ അധിേക്ഷപവും വിരട്ടലും അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് കെ.പി. റജിയും സെക്രട്ടറി സുരേഷ് എടപ്പാളും കുറ്റപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *