റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്മുംബൈയില് ഏഴുനില കെട്ടിടത്തിന് തീപിടിച്ചു; 6 മരണം, 40 ലേറെ പേർക്ക് പൊള്ളലേറ്റു
October 6, 2023 - 11:40 am
മുബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 6 മരണം. പൊള്ളലേറ്റ 40 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. മുംബൈ ഗോരേഗാവിൽ 7 നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.