റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിയമനത്തിൽ ക്രമക്കേട്

September 30, 2023 - 12:20 pm

സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിയമനത്തിൽ ക്രമക്കേട്. കോഴിക്കോട്, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലാണ് ക്രമക്കേട് നടന്നത്. യോഗ്യതയില്ലാത്താവർക്ക് നിയമനം നൽകിയതെന്ന് രേഖകൾ. നിയമന ക്രമക്കേട് സംബന്ധിച്ച് രേഖകൾ പുറത്തുവന്നു,

വകുപ്പുതല അന്വേഷണത്തിലാണ് നിയമന ക്രമക്കേട് കണ്ടെത്തിയത്. സീനിയോറിറ്റി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുറത്താക്കിയ മൂന്നു പേർ ഇപ്പോഴും ജോലിയിൽ തുടരുന്നതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ മാനദണ്ഡങ്ങൾ ലംഘിച്ച് ബ്രേക്ക് ഓഫ് സർവീസ് ക്രമീകരിക്കുകയും ചെയതു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *