റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാളവിക ജയറാം പ്രണയത്തിൽ? സന്തോഷം വെളിപ്പെടുത്തി താരപുത്രി.

September 25, 2023 - 6:18 pm

ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. കാറിനുള്ളിൽ നിന്നുമുള്ള ചിത്രമാണ് മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്ക് വെച്ചിരിക്കുന്നത്. ആരുടേയും മുഖം കാണാത്ത ചിത്രത്തിൽ രണ്ടു കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നു. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *