കാവിനിറത്തിലുള്ള മുണ്ട് സീറ്റില് വിരിച്ചിരിക്കുന്നു, അതില് ഹനുമാന്റെ ഫോട്ടോയും അതില് ആലേഖനം ചെയ്തിട്ടുണ്ട്.’ഭഗവാന് ഹനുമാന്റെ ഇരിപ്പിടം’എന്ന് കുറിച്ച് കൊണ്ടാണ് ഈ ഫോട്ടോ ഷെയര് ചെയ്തിരിക്കുന്നത്.
ഇത്തരത്തില് പ്രത്യേകം മാറ്റി വെച്ചിരിക്കുന്ന സീറ്റില് എല്ലാ തിയേറ്ററുകളിലും ഹനുമാന്റെ ഫോട്ടോയോ വിഗ്രഹമോ വെക്കും എന്നാണ് റിപ്പോര്ട്ടുകൾ ഒപ്പം പ്രേക്ഷകര്ക്ക് പൂക്കള് അർപ്പിക്കാനും അവസരം ഉണ്ടാകും എന്നുമാണ് ലഭിക്കുന്ന വിവരം.



