നിലത്തുവീണ രാജീവിനെ കാട്ടുപന്നി വീണ്ടും രണ്ടുതവണ കുത്തി. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പന്നി ഓടിമറയുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ രാജീവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം മെയ്ഞാ 28 ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും..
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

