അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നീന്തല്‍ പരിശീലനം

February 11, 2023 - 1:00 pm

ആലപ്പുഴ: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഫയര്‍ വുമണ്‍ തസ്തികയിലേയ്ക്കുള്ള 50 മീറ്റര്‍ നീന്തല്‍ പരീക്ഷക്കുള്ള പരിശീലനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലുള്ള രാജാകേശവദാസ് നീന്തല്‍കുളത്തില്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 8304043090.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *