റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സായുധസേന പതാക വിൽപന: ഉദ്ഘാടനം ഗവർണർ നിർവഹിച്ചു

December 5, 2022 - 10:31 pm

2022 ലെ സായുധസേനാ പതാക വിൽപനയുടെ സംസ്ഥാനതല ഉദ്ഘാടനം എൻ.സി.സി കേഡറ്റ്കളിൽ നിന്ന് പതാക ഏറ്റുവാങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. ഡിസംബർ ഏഴിനാണ് സായുധസേനാ പതാക ദിനം. പതാക വാങ്ങി സൈനിക ക്ഷേമ വകുപ്പിന്റെ സായുധസേനാ പതാക നിധിയിലേക്ക് സംഭാവന ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. വിമുക്തഭടൻമാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *