അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്ഷീര കര്‍ഷകര്‍ക്ക് ട്രെയിനിംഗ്

June 17, 2022 - 9:37 pm

ക്ഷീര വികസന വകുപ്പിന് കീഴിലുളള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി തീറ്റപുല്‍ കൃഷി എന്ന വിഷയത്തില്‍ ജൂണ്‍ 20, 21 തീയതികളില്‍ കര്‍ഷക ട്രെയിനിംഗ് നടത്തും.  താത്പര്യമുളളവരും രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്ത ക്ഷീരകര്‍ഷകര്‍ 04734299869, 9495390436, 9656936426 നമ്പരില്‍ വിളിക്കുകയോ വാട്സ് ആപ്പ് ചെയ്തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *