റിയാസും വീണയും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും
ഡി വൈ എഫ് വൈ നേതാവ് മുഹമ്മദ്‌ റിയാസും വിവാഹിതരായി.
ക്ലിഫ് ഹൌസിൽ, കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →