ബിജെപി നേതാവ്‌ ഗവര്‍ണരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍

തിരുവനന്തപുരം ; ബിജെപി നേതാവിന്‌ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്‌റ്റാഫില്‍ നിയമനം. ബിജെപി സംസ്ഥാന കമ്മറ്റി അംഗം ഹരി.എസ്‌ കര്‍ത്തയെയാണ്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ തീരുമാനമായത്‌. അഡീഷണല്‍ പി.എ ആയിട്ടാണ്‌ നിയമനം.

ബിജെപി മീഡിയാ സെല്‍ മുന്‍ കോഡിനേറ്ററായ ഹരി.എസ്‌ കര്‍ത്താ നിലവില്‍ പാര്‍ട്ടി വക്താവുമാണ്‌. മുഖപത്രമായ ജന്മഭൂമി മുന്‍ എഡിറ്ററും കൂടിയാണ്‌ ഇദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →