വയനാട്: തവിഞ്ഞാലില്‍ ഫയല്‍ അദാലത്ത്

വയനാട്: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് സേവനങ്ങള്‍ ലഭ്യമാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ജനുവരി 6 ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെ ഫയല്‍ അദാലത്ത് നടത്തുന്നു. അപേക്ഷകര്‍ കൈപ്പറ്റ് രസീതിയും ആവശ്യമായ രേഖകളുമായി ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →