വയനാട്: തവിഞ്ഞാലില്‍ ഫയല്‍ അദാലത്ത്

January 5, 2022

വയനാട്: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് സേവനങ്ങള്‍ ലഭ്യമാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ജനുവരി 6 ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെ ഫയല്‍ അദാലത്ത് നടത്തുന്നു. അപേക്ഷകര്‍ കൈപ്പറ്റ് രസീതിയും ആവശ്യമായ രേഖകളുമായി ഹാജരാകണം.

വയനാട് ജില്ലയിൽ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 144 പ്രകാരം നിരോധനാജ്ഞ

August 12, 2020

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ  തവിഞ്ഞാല്‍ പഞ്ചായത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ ആഗസ്റ്റ് 18 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ …