വയനാട്: ബൂട്ട് ക്യാംപ്

വയനാട്: വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ് ഡവലപ്മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ജില്ല അടിസ്ഥാനത്തില്‍ 2 ദിവസത്തെ യുവ ബൂട്ട് ക്യാംപ് നടത്തുന്നു. ജനുവരി 7, 8 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ വയനാട് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ www.kied.info  വെബ്സൈറ്റില്‍ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →