ആലപ്പുഴ: വിമുക്ത ഭടന്മാര്‍ക്കായി പരാതി പരിഹാര പരിപാടി

ആലപ്പുഴ: മദ്രാസ് റജിമെന്റില്‍ സേവമനുഷ്ഠിച്ചിരുന്ന വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പരാതികള്‍ പരിഹരിക്കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 23ന് രാവിലെ 11 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് അങ്കണത്തില്‍ നടക്കും.

റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പരാതികളുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0477-2245673.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →