അറിയിപ്പുകള്തൃശ്ശൂർ: ഫോൺനമ്പറിൽ മാറ്റം December 11, 2021December 11, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശ്ശൂർ: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ മേഖലാ ഓഫീസുമായി ബന്ധപ്പെടുന്നതിന് പുതിയ ടെലിഫോൺ നമ്പർ നിലവിൽ വന്നു. പുതിയ നമ്പർ 0487- 2991080, മെയിൽ ഐഡി : khadiwelfarerotcr@gmail.com Share