മുംബൈയില്‍ ഗോ ഡൗണില്‍ തീപ്പിടുത്തം

മുംബൈ: മുംബൈയിലെ മാന്‍കുര്‍ഡ് മേഖലയില്‍ ഒരു ഗോഡൗണില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയര്‍ഫോഴ്സിന്റെ 12 യൂണിറ്റുകള്‍ ചേര്‍ന്നു തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →