നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു: തമിഴ്‌നാട്ടില്‍ വീണ്ടും മരണം

സേലം: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിന്റെ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ചികിത്സയിലായിരുന്ന 20 കാരന്‍ മരിച്ചു. സുഭാഷ് ചന്ദ്രബോസ് എന്ന 20കാരനാണ് മരിച്ചത്. കഴിഞ്ഞയാഴ്ച ഫലം അറിഞ്ഞയുടന്‍ വിഷം കഴിക്കുകയായിരുന്നു. ആദ്യം ആതുര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് സേലത്തെ സ്വകാര്യാശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →