കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍: ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ സേ​​​​ല​​​​ത്ത് ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്റ്റേ​​​​റ്റ് ട്രാ​​​​ന്‍സ്‌​​​​പോ​​​​ര്‍ട്ട് കോ​​​​ര്‍പ​​​റേ​​​​ഷ​​​​ന്‍ ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി എ​​​​ട്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു. സേ​​​​ലം പു​​​​തി​​​​യ ബ​​​​സ്‌​​​സ്റ്റാ​​​​ന്‍ഡി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സ് മീ​​​​ഡി​​​​യ​​​​ന്‍ ത​​​​ക​​​​ര്‍ത്ത് മ​​​​റു​​​​ഭാ​​​​ഗ​​​​ത്തെ റോ​​​​ഡി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ക്ഷേ​​​​ത്ര​​​​ദ​​​​ര്‍ശ​​​​നം...
പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്....
റിപ്പോര്‍ട്ട്
സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ശങ്കരിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു വയസുകാരി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45),...
റിപ്പോര്‍ട്ട്
കോട്ടയം : തമിഴ്നാട്ടിലെ തേനിക്കു സമീപം കോറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരാൾ ​ഗുരുതരമായി ആശുപത്രിയിൽചികിത്സയിലാണ്. കോട്ടയം തിരുവാതുക്കൽ സ്വവദേശികളായ അക്ഷയ് അജേഷ്,​ഗോകുൽ എന്നിവരാണ് മരിച്ചത്. തേനിക്കും പെരിയകുളത്തിനുമിടയിൽ അഞ്ചണ്ണിവിളക്ക്...
റിപ്പോര്‍ട്ട്
സേലം: മദ്യപിച്ച് വാഹനമോടിച്ചതിന് ലോറി കണ്ടുകെട്ടുകയും പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തതിന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ലോറി ഡ്രൈവര്‍. അമാനി കൊണ്ടലംപട്ടി സ്വദേശി സന്തോഷ് കുമാര്‍(25) ആണ് പൊലീസുകാരുടെ മുന്‍പില്‍...
റിപ്പോര്‍ട്ട്
സേലം: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിന്റെ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ചികിത്സയിലായിരുന്ന 20 കാരന്‍ മരിച്ചു. സുഭാഷ് ചന്ദ്രബോസ് എന്ന 20കാരനാണ് മരിച്ചത്. കഴിഞ്ഞയാഴ്ച ഫലം അറിഞ്ഞയുടന്‍ വിഷം കഴിക്കുകയായിരുന്നു. ആദ്യം...
റിപ്പോര്‍ട്ട്
കൊച്ചി : കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി കെ എ അനൂപിനാണ് കോടതി...
റിപ്പോര്‍ട്ട്
സേലം: പിതാവിന്റെ കടബാധ്യത തീർക്കാൻ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ തമിഴ്‌നാട് സേലം സ്വദേശിയായ കുഞ്ഞിന്റെ പിതാവ് സൗക്കത്ത് അലി, കൂട്ടുകാരന്‍ സേതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു....