ആലപ്പുഴ: ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളില്‍ എസ്.എസ്.എല്‍സിക്കും തത്തുല്യ പരീക്ഷകള്‍ക്കും ഉയര്‍ന്ന കോഴ്സുകള്‍ക്കും 50 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയവര്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 

കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നുള്ള എഡ്യൂക്കേഷന്‍ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ക്കൊപ്പം നവംബര്‍ 25നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0477 2245673.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →