ആലപ്പുഴ: ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

October 27, 2021

ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളില്‍ എസ്.എസ്.എല്‍സിക്കും തത്തുല്യ പരീക്ഷകള്‍ക്കും ഉയര്‍ന്ന കോഴ്സുകള്‍ക്കും 50 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയവര്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നുള്ള എഡ്യൂക്കേഷന്‍ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. പൂരിപ്പിച്ച അപേക്ഷകള്‍ …