അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

October 23, 2021 - 2:51 pm

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറി ഫാമിനുള്ള അടിസ്ഥാന ആധുനിക സൗകര്യ വികസനത്തിനുള്ള ധനസഹായം, രണ്ട് ക്ഷീര സംഘങ്ങള്‍ക്കുള്ള വൈക്കോല്‍ ബെയിലിംഗും സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ധനസഹായം, ഒരു ക്ഷീര സംഘത്തിന് പാരമ്പര്യേതര കാലത്തീറ്റ നിര്‍മ്മാണ യൂണിറ്റ് എന്നീ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് ക്ഷീര വികസന സര്‍വീസ് യൂണിറ്റില്‍ ലഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *