ആലപ്പുഴ: ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

ആലപ്പുഴ: ജില്ലയില്‍ വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന ബിരുദം/ പി.ജി തുടങ്ങിയ ഉന്നത കോഴ്സുകളില്‍ പഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന വര്‍ണ്ണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സാമൂഹ്യനീതി ഓഫീസില്‍  നല്‍കണം. ഫോണ്‍: 0477-2253870

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →