അറിയിപ്പുകള്‍
ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഡിഗ്രിതലത്തിലുള്ള വിദ്യാഥികള്‍ക്കായി മുതിര്‍ന്ന വനിതകളുടെ അതിജീവനവും സംഭാവനകളും എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എ ത്രീ ചാര്‍ട്ട് പേപ്പറില്‍ തയാറാക്കി...
അറിയിപ്പുകള്‍
ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷി പുരസ്‌കാരം-2022ന് ഇപ്പോൾ അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിർദ്ദേശങ്ങൾ പുരസ്‌കാര പരിഗണനക്ക് എത്തിക്കാൻ ശ്രമമുണ്ടാവണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അഭ്യർത്ഥിച്ചു. ഒക്ടോബർ...
അറിയിപ്പുകള്‍
ആലപ്പുഴ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (നിപ്മര്‍) സജ്ജീകരിച്ച റീഹാബ്  എക്‌സ്പ്രസ് ആലപ്പുഴ ജില്ലയില്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല പരിപാടികളോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിലാണ് ഭിന്നശേഷിക്കാര്‍ക്ക് വിദഗ്ദ്ധ...
അറിയിപ്പുകള്‍
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന കരുതൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ 15നകം സമർപ്പിക്കണം. അപേക്ഷകൾക്ക് ജില്ലാ കളക്ടർ...
അറിയിപ്പുകള്‍
കാസർകോട്: ജില്ലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 100 ഗ്ലൂക്കോമീറ്ററുകളാണ് ജില്ലയില്‍...
അറിയിപ്പുകള്‍
എറണാകുളം: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയായ വിദ്യാകിരണം പദ്ധതിയിലേക്ക് ജില്ലയിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ...
അറിയിപ്പുകള്‍
പാലക്കാട്: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ക്കും കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സംസ്ഥാനതല അവാര്‍ഡ് 'വയോ സേവന 2021' ന് അപേക്ഷ ക്ഷണിച്ചു....
അറിയിപ്പുകള്‍
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും, പ്രവർത്തനങ്ങളും നടപ്പിലാക്കിവരുന്ന സർക്കാർ/സർക്കാരിതര വിഭാഗങ്ങൾക്കും, കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും 'വയോസേവന അവാർഡ് 2021' ന് (സംസ്ഥാനതലം) അപേക്ഷിക്കാം....
റിപ്പോര്‍ട്ട്
പാലക്കാട് മെയിന്റനന്‍സ് ട്രൈബ്യൂണലും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി പാലക്കാട് സബ് കലക്ടറുടെ അധ്യക്ഷതയില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത്...
റിപ്പോര്‍ട്ട്
കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ സഹായ ഉപകരണങ്ങൾ ആവശ്യമുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി സൗജന്യമായി ഇവ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. തോമസ് ചാഴികാടൻ എം.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു....
അറിയിപ്പുകള്‍
ആലപ്പുഴ: ജില്ലയില്‍ വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന ബിരുദം/ പി.ജി തുടങ്ങിയ ഉന്നത കോഴ്സുകളില്‍ പഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന വര്‍ണ്ണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍...
അറിയിപ്പുകള്‍
പത്തനംതിട്ട: നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍...