ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഡോ. മാത്യൂസ് മാർ സിവോറിയോസ്

‘കൊച്ചി: ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സിവോറിയോസിനെ തെരഞ്ഞെടുത്തു.

സഭയുടെ 22-ാം മെത്രാപ്പൊലീത്തയും ഒമ്പതാം കാതോലിക്കയുമാണ് സേവോറിയോസ്. വരണാധികാരി ഫാ. അലക്‌സാണ്ടർ കുര്യൻ നിർദ്ദേശിച്ച പേര് മലങ്കര അസോസിയേഷൻ അംഗീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →