
റിപ്പോര്‍ട്ട്
ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഡോ. മാത്യൂസ് മാർ സിവോറിയോസ്
By ന്യൂസ് ഡെസ്ക്
•
October 14, 2021
'കൊച്ചി: ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സിവോറിയോസിനെ തെരഞ്ഞെടുത്തു. സഭയുടെ 22-ാം മെത്രാപ്പൊലീത്തയും ഒമ്പതാം കാതോലിക്കയുമാണ് സേവോറിയോസ്. വരണാധികാരി ഫാ. അലക്‌സാണ്ടർ കുര്യൻ നിർദ്ദേശിച്ച പേര് മലങ്കര അസോസിയേഷൻ അംഗീകരിച്ചു.
Read full story

