അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബി.എഫ്.എ പ്രവേശന പരീക്ഷ

October 13, 2021 - 11:00 pm

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശന പരീക്ഷ 21ന് രാവിലെ 9 മണിക്ക് നടക്കും. പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 16 മുതൽ www.admissions.dtekerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *