ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പൂരബിന്റെ പവിത്രമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യ വേളയി ൽ അഭിവാദ്യങ്ങൾ, അനുകമ്പ, നീതി, സമത്വം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന അദ്ദേഹത്തിന്റെ ഉദാത്തമായ തത്വങ്ങൾ, മുഴുവൻ മനുഷ്യരാശിയെയും നയിക്കുന്നു.”

