റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഗാസസ്: ബംഗാള്‍ സര്‍ക്കാരിന്റെ അന്വേഷണം താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി

August 26, 2021 - 9:23 am

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസുകളില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടാകുന്നതുവരെ, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവുമായി മുന്നോട്ടുപോകരുതെന്നു സുപ്രീം കോടതി നിര്‍ദ്ദശം. അടുത്തയാഴ്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പെഗാസസ് കേസുകള്‍ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്. വിഷയത്തില്‍ കോടതി ഇടപടല്‍ ഉണ്ടാകുന്നതുവരെ അന്വേഷണം മരവിപ്പിക്കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതി പുറപ്പെടുവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *