ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് 01/08/2021 ഞായറാഴ്ച തകർത്ത ഇന്ത്യ 49 വർഷത്തിന് ശേഷം സെമി ബെർത്ത് ഉറപ്പിച്ചു. 1972 ഇൽ ആയിരുന്നു ആദ്യ സെമി പ്രവേശം.
ഗോൾ പോസ്റ്റിനു മുന്നിൽ ഇളകാതെ നിന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷും മികച്ച ഫിനിഷിംഗുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
Read Also: ഒളിമ്പിക്സ് ഇന്ത്യ: സിന്ധുവിലൂടെ രണ്ടാം മെഡൽ
സെമിയിൽ ഇന്ത്യ ബെൽജിയത്തെ നേരിടും



