പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പ്രധാനമന്ത്രി ആശംസിച്ചു

പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ  പ്രധാനമന്ത്രി പറഞ്ഞു : 

“പുതുച്ചേരിയിൽ ഇന്ന്  മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും  ആശംസകൾ നേരുന്നു. ഈ ടീം  ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയും പുതുച്ചേരിയിലെ ഉത്‌കൃഷ്‌ടരായ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യട്ടെ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →