കാസര്‍കോട്: 21കാരി യുവതിയെ കാണാനില്ലെന്ന് പരാതി. പുല്ലൂരിലെ ശ്രീധരന്റെ മകള്‍ കെ അഞ്ജലിയെ ആണ് കാണാതായത്. 2021 ഏപ്രില്‍ 19ന് ഉച്ചക്ക് 1.30ന് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വെളുത്തനിറം 167 സെന്റിമീറ്റര്‍ ഉയര. കാണാതാവുമ്പോള്‍ കറുപ്പുനിറത്തില്‍ വെളളപുളളികളുളള ടോപ്പ് കറുത്ത പാന്റ് എന്നിവയീരുന്നു വേഷം. ഒരു ഹാന്റ് ബാഗും ഷോള്‍ഡര്‍ബാഗും ഉണ്ടായിരുന്നു.
യുവതിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പരിലോ അറിയിക്കണമെന്ന് അറിയിച്ചു.ഫോണ്‍ 04672 243200, 9497947275.



