കണ്ണൂർ പഴയങ്ങാടിയിൽ , നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറി, ഡ്രൈവർ മരിച്ചു

കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് തിരിപ്പൂർ സ്വദേശിയാണ് മരണമടഞ്ഞത്. ഏപ്രിൽ 20ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു

മംഗലാപുരത്ത് നിന്നും ട്രിച്ചിയിലേക്ക് കൽക്കരി കയറ്റി പോവുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →