
റിപ്പോര്‍ട്ട്
നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണ അന്ത്യം.
By News Editor
•
May 24, 2026
പത്തനംതിട്ട: നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് പറക്കോട് പീഠികയിൽ മറിയം ബീവി (65) മരിച്ചു. പത്തനംതിട്ട പറക്കോട് മെയ് 24 ഞായറാഴ്ച രാവിലെ 3.30നാണ് അപകടം സംഭവിച്ചത്. വീട്ടിൽ...
Read full story





