ബൈക്ക് അപകടം -ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

പഴയങ്ങാടി : ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട്ചികിൽസയിലായിരുന്നു യുവാവ് മരിച്ചു..മുട്ടം അങ്ങാടി സ്വദേശിയായ റിയാസ്(33 ) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രിയിൽ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ …

ബൈക്ക് അപകടം -ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. Read More

ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടി; യുവാവിനെതിരെ കേസ്ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടി; യുവാവിനെതിരെ കേസ്

ഫെഡറല്‍ ബാങ്കിന്റെ പഴയങ്ങാടി ശാഖയില്‍നിന്ന് സ്വര്‍ണം പൂശിയ മുക്കുപണ്ടം പണയം വെച്ച്‌ 13.82 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെ (37)തിരെയാണ് ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖ സീനിയര്‍ മാനേജര്‍ വി. ഹരിയുടെ …

ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടി; യുവാവിനെതിരെ കേസ്ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടി; യുവാവിനെതിരെ കേസ് Read More

കണ്ണൂർ: ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂർ: കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ് – ചെറുകുന്ന് കോണ്‍വെന്റ് ഗേറ്റ് റോഡിലെ 253-ാം നമ്പര്‍ റെയില്‍വെഗേറ്റ് നവംബര്‍ 16ന് രാവിലെ എട്ട് മണി മുതല്‍ 25ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ …

കണ്ണൂർ: ലെവല്‍ക്രോസ് അടച്ചിടും Read More

കണ്ണൂർ പഴയങ്ങാടിയിൽ , നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറി, ഡ്രൈവർ മരിച്ചു

കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് തിരിപ്പൂർ സ്വദേശിയാണ് മരണമടഞ്ഞത്. ഏപ്രിൽ 20ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു മംഗലാപുരത്ത് നിന്നും ട്രിച്ചിയിലേക്ക് കൽക്കരി കയറ്റി പോവുന്ന ലോറിയാണ് …

കണ്ണൂർ പഴയങ്ങാടിയിൽ , നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് പാഞ്ഞ് കയറി, ഡ്രൈവർ മരിച്ചു Read More

ബിജെപി പ്രവര്‍ത്തകന്‍റെ ബൈക്ക് കത്തിച്ചതായി പരാതി

പഴയങ്ങാടി: കെ കണ്ണപുരം യോഗശാലക്കു സമീപത്തെ ബിജെപി പ്രവര്‍ത്തകനായ റണ്‍വീറിന്റെ ബൈക്ക് കത്തിച്ചതായി പരാതി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കാണ് കത്തിച്ചത് .ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സജീവ ബിജെപി പ്രവര്‍ത്തകനായ റണ്‍വീര്‍ വീട്ടിലുണ്ടായിരുന്നില്ല. മുറ്റത്ത് തീയും പുകയും ഉയരുന്നത് …

ബിജെപി പ്രവര്‍ത്തകന്‍റെ ബൈക്ക് കത്തിച്ചതായി പരാതി Read More