കൊല്ലം: കോവിഡ് വാക്‌സിനേഷന്‍

കൊല്ലം: കോര്‍പ്പറേഷനിലെ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്   പരിധിയില്‍ തൊഴില്‍ ചെയ്യുന്ന 45 വയസിനും അതിനുമുകളില്‍ പ്രായമുള്ള അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളുമായി ബന്ധപ്പെട്ട് കോവിഡ് വാക്‌സിനേഷന്‍ എടുപ്പിക്കണം. വാക്‌സിനേഷന്‍ എടുത്ത തൊഴിലാളികളുടെ വിവരങ്ങള്‍ ഓഫീസില്‍ അറിയിക്കണമെന്ന് ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2795177, 8547655361.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →