ഉപതെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്താൻ സൗകര്യം ചെയ്യണം

ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവേലി (അഞ്ച്) എന്നീ വാർഡുകളിൽ മെയ് 17ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ …

ഉപതെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്താൻ സൗകര്യം ചെയ്യണം Read More

തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിര്‍മ്മാണം, പുരോഗതി വിലയിരുത്തി കലക്ടര്‍

തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ ദേശീയപാത അധികൃതര്‍ക്കും നിര്‍മാണ ചുമതലയുള്ള കമ്പനിക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസ് മുഖേന തൊഴിലാളികളെ …

തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിര്‍മ്മാണം, പുരോഗതി വിലയിരുത്തി കലക്ടര്‍ Read More

ആലപ്പുഴ: 2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി; വിതരണം തുടരുന്നു

ആലപ്പുഴ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതുവരെ ജില്ലയിലെ 2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി. ആദ്യഘട്ടത്തിൽ 2835 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. അഞ്ചു കിലോ അരി, കടല, ആട്ട, സൺഫ്‌ളവർ ഓയിൽ, ഉപ്പ്, സവാള, കിഴങ്ങ്, തുവര പരിപ്പ്, മുളകുപൊടി, …

ആലപ്പുഴ: 2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി; വിതരണം തുടരുന്നു Read More

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് കാൾ സെന്റർ

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബഹുഭാഷാ കാൾ സെന്റർ തൃശൂർ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ ലേബർ ഓഫീസിന്റെയും പ്രത്യേക താൽപര്യ പ്രകാരം ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗമായ …

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് കാൾ സെന്റർ Read More

കൊല്ലം: കോവിഡ് വാക്‌സിനേഷന്‍

കൊല്ലം: കോര്‍പ്പറേഷനിലെ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്   പരിധിയില്‍ തൊഴില്‍ ചെയ്യുന്ന 45 വയസിനും അതിനുമുകളില്‍ പ്രായമുള്ള അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളുമായി ബന്ധപ്പെട്ട് കോവിഡ് വാക്‌സിനേഷന്‍ എടുപ്പിക്കണം. വാക്‌സിനേഷന്‍ എടുത്ത തൊഴിലാളികളുടെ വിവരങ്ങള്‍ …

കൊല്ലം: കോവിഡ് വാക്‌സിനേഷന്‍ Read More