വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

പ്രധാന വിവരങ്ങൾ

  • പ്രത്യേക വോട്ടർപട്ടിക പുതുക്കലിന്റെ മറവിൽ അട്ടിമറി നടക്കുന്നുണ്ടെന്നും,
  • തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നു
  • എന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം.
  • അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ നിലനിർത്തിയും,
  • ഇരട്ടിപ്പുകൾ ഒഴിവാക്കിയും വോട്ടർപട്ടിക പൂർണ്ണമായും കുറ്റമറ്റതാക്കാനാണ്
  • തീവ്ര യത്നമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *