റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സമയപരിധി നീട്ടൽ; കോടതിയുടെ കടുത്ത വിമർശനം

പ്രധാന വിവരങ്ങൾ

  • ഫാർമസി കൗൺസിലിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
  • സമയക്രമം പാലിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
  • വിദ്യാഭ്യാസ നിലവാരം ഇടിയാൻ നിയന്ത്രകരും ഉത്തരവാദികളെന്ന് കോടതി.
  • ഈ വർഷത്തേക്ക് മാത്രം സമയപരിധി നീട്ടി നൽകി.
  • ഇനി സമയക്രമം പാലിക്കുമെന്ന് സത്യവാങ്മൂലം നൽകണം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *