റിപ്പോര്‍ട്ട്

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിൽ കേരളത്തിന് ആശങ്ക

By ന്യൂസ് ഡെസ്ക് December 18, 2025
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം കേന്ദ്രീകൃത സ്വഭാവത്തിലാക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിൽ ആശങ്കയോടെ കേരളം. കേന്ദ്രനയങ്ങൾ നിർബന്ധമായി നടപ്പാക്കണമെന്നും തർക്കമുണ്ടായാൽ കേന്ദ്രതീരുമാനം അന്തിമമായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥ. ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ ചുവടുപിടിച്ചുള്ള ബിൽ വിദ്യാഭ്യാസമേഖലയിൽ കേന്ദ്രത്തിന് പൂർണാധികാരം ഉറപ്പാക്കും. യുജിസി...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​നാ​​​​യി സ്ഥാ​​​പി​​​ക്കു​​​ന്ന ഹ​​​​യ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ സം​​​​ബ​​​​ന്ധി​​​​ച്ച ബി​​​​ല്ല് ഈ​​​​യാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ ബി​​​​ല്ലി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.2020 ലെ ​​​​ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യ​​​​ത്തി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ ബി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ...
Read full story
തിരുവനന്തപുരം | കേരള സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിവാദങ്ങളും തര്‍ക്കങ്ങളും വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രശ്‌നങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ പരിഹരിക്കാനാണ്...
Read full story
മഞ്ചേരി | ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ്. നൂതനമായ കോഴ്‌സുകളുടെ കുറവ് പരിഹരിക്കുകയും ആധുനിക പഠനരീതികള്‍, മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി സൗഹൃദ കാമ്പസുകള്‍ എന്നിവ ഉറപ്പുവരുത്തുകയും വേണമെന്ന്...
Read full story
റിപ്പോര്‍ട്ട്

സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭ പാസ്സാക്കി

By ന്യൂസ് ഡെസ്ക് March 25, 2025
തിരുവനന്തപുരം | കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.സഭയില്‍ അവതരിപ്പിച്ച സ്വകാര്യ സര്‍വകലാശാലാ ബില്‍ 2024 മാർച്ച് 25 ന് നിയമസഭ പാസ്സാക്കി. കഴിഞ്ഞ ദിവസവും ഇന്നും നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ബില്ല് സഭ പാസ്സാക്കിയത് .അതേസമയം സ്വകാര്യ...
Read full story
റിപ്പോര്‍ട്ട്

ഇന്നലെ(മാർച്ച് 24) ആണ് ബില്‍ നിയമസഭ പരിഗണിച്ചത്

By ന്യൂസ് ഡെസ്ക് March 25, 2025
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലാ ബില്‍ കത്തിച്ച്‌ കേരള സർവകലാശാലയില്‍ പ്രതിഷേധം. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയനാണ് ബില്ലുകള്‍ കത്തിച്ച്‌ പ്രതിഷേധിച്ചത്. ഫെഡറേഷൻ ഒഫ് ഓള്‍ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. മള്‍ട്ടി കാമ്പസുകളോടെ സ്വകാര്യ സർവകലാശാലകള്‍ ആരംഭിക്കാനുള്ള...
Read full story
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് 25 കോടി രൂപ കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കണമെന്നും കുറഞ്ഞത് 10 ഏക്കര്‍...
Read full story
കൊച്ചി : രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി എന്ന പേരിലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. ഈ പ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നു....
Read full story
തിരുവനന്തപുരം:ജനുവരി 14,15 തീയതികളിൽ കൊച്ചിയില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവില്‍ നിന്നും ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.: സിസാ തോമസിനെ ഒഴിവാക്കി. അതേസമയം സെഷനുകളില്‍ മറ്റ് വിസിമാരെയും മുൻ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ സെഷനുകളില്‍ മുൻ വിസിമാരെയാണ്...
Read full story
കൊച്ചി : 92 രാജ്യങ്ങളിലെ 749 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ദേശീയതലത്തില്‍ 27-ാം സ്ഥാനം.ആഗോളറാങ്കിംഗില്‍ 350- 400 ബാന്‍ഡില്‍ ഉള്‍പ്പെടുന്ന കുസാറ്റ് റാങ്കിംഗ് പട്ടികയില്‍ കേരളത്തില്‍...
Read full story