റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാർഷിക യന്ത്രങ്ങൾക്ക് പുതിയ മാനദണ്ഡം

ട്രാക്ടറുകൾക്കും കാർഷിക യന്ത്രങ്ങൾക്കും കർശന മലിനീകരണ മാനദണ്ഡം; കേന്ദ്രം പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി

പ്രധാന വിവരങ്ങൾ

  • 2026 മുതൽ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കും.
  • ട്രാക്ടറുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന കാർഷിക യന്ത്രങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.
  • കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന 25–75 എച്ച്പി ട്രാക്ടറുകൾക്ക് 2032 വരെ സമയം അനുവദിച്ചിട്ടുണ്ട്.
  • കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *