റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഫ്രാൻസ് 3 - 0 സ്വീഡൻ

പ്രധാന വിവരങ്ങൾ

  • 20-ാം മിനിറ്റ്: എംബാപ്പെ ഓഫ്സൈഡ് ഗോൾ. ജൂൾസ് കൂണ്ടെയുടെ കട്ട്ബാക്കിൽ നിന്ന് എംബാപ്പെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി. മൈക്കൽ ഒലിസെയുടെ ബൈസിക്കിൾ കിക്ക് ക്രോസ് ബാറിൽ.
  • 45-ാം മിനിറ്റ്: കോർണറിൽ നിന്ന് എംബാപ്പെ പന്ത് സ്വീകരിച്ച് ഡിഫൻഡറെ മറികടന്ന് ഇടംകാൽ കൊണ്ട് ഫാർ പോസ്റ്റിലേക്ക് ഫിനിഷ്. ഫ്രാൻസ് 1-0.
  • 53-ാം മിനിറ്റ്: മൈക്കൽ ഒലിസെയുടെ ത്രൂ പാസിൽ ബ്രാഡ്ലി ബാർക്കോള ടോപ് കോർണറിലേക്ക് ഫിനിഷ്. ഫ്രാൻസ് 2-0.
  • 74-ാം മിനിറ്റ്: ഒലിസെയുടെ വീണ്ടും അസിസ്റ്റ്. എംബാപ്പെ ഓഫ്സൈഡ് ട്രാപ്പ് ഭേദിച്ച് ഫസ്റ്റ് ടൈം ഫിനിഷ്. ഫ്രാൻസ് 3-0.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *