പ്രധാന വിവരങ്ങൾ
- മാറ്റത്തിനായുള്ള പുതിയ ഗുണനിലവാര ഉത്തരവ് പുറത്തിറങ്ങി.
- ചട്ടപാലനത്തിന് ബദൽ സംവിധാനം ഒരുക്കി.
- മൂന്ന് വർഷം വീഴ്ചയില്ലാത്ത നിർമാതാക്കൾക്കും ആനുകൂല്യം.
- സാങ്കേതിക നവീകരണത്തിനും വിതരണ ശൃംഖലക്കും പ്രോത്സാഹനം.
- ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്തുക ലക്ഷ്യം.

