അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേരള സർക്കാർ അറിയിപ്പ്

മന്നൂർക്കോണം, ചിറ്റീപ്പാറ ഉന്നതികളിൽ നേരിട്ടെത്തി മന്ത്രി കെ.എ. തുളസി

പ്രധാന വിവരങ്ങൾ

  • മന്ത്രി കെ.എ. തുളസി മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ സന്ദർശിച്ചു.
  • വികസനപദ്ധതികൾ വിലയിരുത്തി.
  • കുടിവെള്ള, റോഡ് പ്രശ്നങ്ങൾ കേട്ടു.
  • അടിയന്തര പരിഹാരം ഉറപ്പുനൽകി.
  • അങ്കണവാടി പരിശോധിച്ച് പോഷകാഹാരം വിലയിരുത്തി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *