റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഒരു ദശാബ്ദത്തിൽ ഇരട്ടിയിലേറെ വളർന്ന് ഇന്ത്യൻ കയറ്റുമതി മേഖല

പ്രധാന വിവരങ്ങൾ

  • 2025-26ൽ ഇന്ത്യയുടെ കയറ്റുമതി 863 ബില്യൺ ഡോളറിലെത്തി.
  • പടിഞ്ഞാറൻ ഏഷ്യൻ പ്രതിസന്ധിക്കിടെയുമാണ് നേട്ടം.
  • അമേരിക്കൻ തീരുവകളും വളർച്ച തടഞ്ഞില്ല.
  • ഗുജറാത്ത് 110 ബില്യൺ ഡോളർ കയറ്റുമതി നടത്തി.
  • എൻജിനിയറിങ്, ഇലക്ട്രോണിക്സ് മേഖലകൾ മുന്നിട്ടുനിന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *