റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ദേശീയ വായനാദിനമായ ജൂൺ 19ന് 31-ാമത് ദേശീയ വായനാ മഹോത്സവത്തിനും ഒരു മാസം നീളുന്ന വായനാമാസാഘോഷങ്ങൾക്കും തുടക്കമാകും.
  • തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
  • രാജ്യവ്യാപകമായി പൊതുഇടങ്ങളിൽ ഒരു ലക്ഷം വായനാസദസ്സുകൾ സംഘടിപ്പിക്കും.
  • 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും 119 വിദേശരാജ്യങ്ങളിലും വായനാദിനം ആഘോഷിക്കും.
  • വായന ക്വിസ്, കലാമത്സരങ്ങൾ, എ.ഐ. സാക്ഷരത, റോബോട്ടിക്സ്, ഡ്രോൺ പരിശീലനം തുടങ്ങിയ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *