പ്രധാന വിവരങ്ങൾ
- പകർച്ചവ്യാധി പ്രതിരോധത്തിന് ഹൈപവർ കമ്മിറ്റി രൂപീകരിച്ചു.
- സ്വകാര്യ മേഖലയിലെ വിദഗ്ധരെയും ഉൾപ്പെടുത്തി.
- നിപ, ഷിഗെല്ല, ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പഠനവിധേയമാക്കും.
- എപ്പിഡമിക് കലണ്ടർ തയ്യാറാക്കി പ്രതിരോധ പ്രവർത്തനം ശക്തമാക്കും.
- വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കും.

