റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാർഷിക കടബാധ്യത കുറയ്ക്കാൻ പുതിയ തീരുമാനം

പ്രധാന വിവരങ്ങൾ

  • 75,000 രൂപ വരെയുള്ള സഹകരണ ബാങ്ക് കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളും.
  • 14.43 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ലഭിക്കും.
  • മുൻപ് പ്രഖ്യാപിച്ച 50,000 രൂപയുടെ പരിധിയാണ് ഉയർത്തിയത്.
  • പദ്ധതിയുടെ മൊത്തം ചെലവ് 5,932 കോടി രൂപയാകുമെന്നാണ് കണക്ക്.
  • തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *