റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പയ്യോളിയില്‍ മൂന്ന് വയസുകാരനും ഒമ്പത് വയസുകാരനും ഷിഗെല്ല സ്ഥിരീകരിച്ചു.

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു; ആശങ്ക വര്‍ധിച്ച് കോഴിക്കോട്

പ്രധാന വിവരങ്ങൾ

  • ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു.
  • കുട്ടി മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയാണ്.
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
  • നേരത്തെ നാലര വയസുകാരിയും മരിച്ചിരുന്നു.
  • പയ്യോളിയില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *