റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ജില്ലാ വാർത്തകൾ

പ്രധാന വിവരങ്ങൾ

  • പൊതുസ്ഥലങ്ങൾ വികസിപ്പിച്ച് ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • പറവൂർ അംബേദ്കർ പാർക്കിൽ അത്യാധുനിക ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് ശിലാസ്ഥാപനം നടത്തി.
  • പാർക്കിന്റെ സൗന്ദര്യവും പച്ചപ്പും നിലനിർത്തുന്ന രീതിയിലാണ് ഓഡിറ്റോറിയം രൂപകൽപന.
  • ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഓഡിറ്റോറിയത്തിൽ ഉണ്ടാകും.
  • ജനകീയ ആവശ്യം പരിഗണിച്ച് നഗരസഭയാണ് പദ്ധതി നടപ്പാക്കുന്നത്

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *